ചെറുവാടി: പൗരപ്രമുഖനും നിരവധി പൊതുതാൽപര്യ കേസുകളിലെ ഹരജിക്കാരനും നിയമ വിദഗ്ധനുമായിരുന്ന ചെറുവാടി കൊളക്കാടൻ മൂസ ഹാജി (85) നിര്യാതനായി. ഭാര്യ: ഇത്തീരുമ്മ അരീക്കാട് നെടിയിരുപ്പ്. മക്കൾ: അബൂബക്കർ, പരേതനായ സക്കീർ ഹുസൈൻ, നൗഷാദ്, ലിസിജ. മരുമക്കൾ: അഷ്റഫ് നരിക്കുനി, സലീന, ഹുസിന, സബീന. സഹോദരങ്ങൾ: പരേതനായ കൊളക്കാടൻ ഗുലാം ഹുസൈൻ (ബാപ്പുട്ടി), അബ്ദുൽ വഹാബ് (ചെറിയാപ്പു), അബ്ദു റസാഖ്, അബ്ദുൽ നജീബ്, അബ്ദുൽ നാസർ, സുബൈർ, പരേതയായ ഖദീജ, ആയിശ മാളു, കദിയുമ്മ, സഫിയ, പരേതയായ സുബൈദ, സീനത്ത്.