വള്ള്യാട്: പുത്തൻ കൊയിലോത്ത് കുഞ്ഞിക്കാവ അമ്മ (84) നിര്യാതയായി. സഹോദരങ്ങൾ: ഓമന, പരേതരായ കൃഷ്ണൻ, ഗോപാലൻ, കാർത്ത്യായനി.