താമരശ്ശേരി: തച്ചംപൊയിൽ പുളിയാറച്ചാലിൽ ഐ.കെ. ശ്രീനിവാസൻ (64) നിര്യാതനായി. പിതാവ്: പരേതനായ വേലായുധൻ. മാതാവ്: പരേതയായ യശോദ. ഭാര്യ: സുലോചന. മക്കൾ: നിഷ, ശ്രീജി, നീതു. മരുമക്കൾ: സജി, വിവേഷ്, ശരത്ത്. സഹോദരങ്ങൾ: ശാന്തകുമാരി, ശിവദാത്മജൻ, ദിലീപ്കുമാർ. സഞ്ചയനം ഞായറാഴ്ച.