വടകര: മാക്കൂൽ പീടിക ചെറ്റയിൽ പാത്തു (70) നിര്യാതയായി. ഭർത്താവ്: പരേതനായ അമ്മദ്. സഹോദരങ്ങൾ: നബീസ, കദീശ, ഇബ്രാഹിം, പരേതരായ അബൂബക്കർ, മറിയം, കുഞ്ഞാമി.