എളേറ്റിൽ: അരീക്കര യശോദ (90) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻകുട്ടി. മക്കൾ: ബാലൻ (സി.പി.എം ഒഴലക്കുന്ന് ബ്രാഞ്ച് സെക്രട്ടറി), സുനിൽകുമാർ (കെ.എ.യു മേഖല സെക്രട്ടറി), സരോജിനി, ലീല, ശ്യാമള, രാധ, പ്രേമ. മരുമക്കൾ: ഉഷ, രിജി, വേലായുധൻ, പുരുഷോത്തമൻ, പരേതനായ രാധാകൃഷ്ണൻ, വേലായുധൻ, കൃഷ്ണൻ.