പെരുമണ്ണ: പുളിക്കൽതാഴം വിളയിൽ മേത്തൽ ബാബുരാജ് (60) നിര്യാതനായി. ഭാര്യ: സജിനി. മക്കൾ: ശ്യാംജിത്ത്, ഹർഷ. മരുമക്കൾ: അരിശ, ദിൽജിത്ത്. സഹോദരി: സുജിത.