മാവൂർ: തെങ്ങിലക്കടവ് വലവീട്ടിൽ പരേതനായ അബ്ദുറഹിമാൻ കുട്ടിയുടെ ഭാര്യ ആമിന (90) നിര്യാതയായി. മക്കൾ: വീരാൻകുട്ടി, അബ്ദുൽ ലത്തീഫ്, നഫീസ, മൈമൂന, ബീഫാത്തിമ, അലീമ, റൈഹാനത്ത്, ജമീല, റംല, പരേതനായ മുഹമ്മദ്. മരുമക്കൾ: നഫീസ, മൈമൂന, ഹഫ്സത്ത്, ഇബ്രാഹിം കുറ്റിക്കടവ്, പരേതരായ ഹുസൈൻ ചെറുവാടി, ഉണ്ണി മമ്മദ് കൊണ്ടോട്ടി.