കടമേരി: പാർവതി സദനത്തിൽ പരേതനായ കുഞ്ഞികൃഷ്ണ വാര്യരുടെ ഭാര്യ മഠത്തിൽ സരോജിനി വാരസ്യാർ (93) നിര്യാതയായി. മക്കൾ: ശ്രീധരൻ (റിട്ട. സിൽവർ ക്ലോഡ് ടീ എസ്റ്റേറ്റ്), വിജയലക്ഷ്മി (റിട്ട. ടി.എൻ.ഇ.ബി), സതി (ആർ.ഡി ഏജന്റ്), മോഹനൻ, വത്സല, പരേതയായ ഉഷ. മരുമക്കൾ: യശോദ, നാരായണൻ (വട്ടോളി), വിയലക്ഷ്മി പതിയാരക്കര, വിനോദൻ (വയനാട്), മധു (മുന്നൂർക്കോട്). സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.