ഫറോക്ക്: കുണ്ടായിത്തോട് കരിമ്പാടത്ത് താമസിക്കുന്ന പരേതനായ മരക്കാർ തൊടിയിൽ പി.പി. മൊയ്തീന്റെ ഭാര്യ ഇമ്പിച്ചി പാത്തുമ്മാബി (73) നിര്യാതയായി. മക്കൾ: റംല, ഫത്തിമ്മാബി, ബീവിജാൻ. മരുമക്കൾ: ശംസുദ്ദീൻ(പാടം സ്റ്റോപ്), ലത്തീഫ് (കരിമ്പാടം), മുഹമ്മദ് (ചങ്ങരംകുളം).