ഫറോക്ക്: കോടമ്പുഴ വഴക്കോറത്ത് സെയ്തലവി (86) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞിപ്പാത്തു. മക്കൾ: ഹാജറ, മൈമൂനത്ത്, വി.എ. സലീം(സെക്രട്ടറി, സി.പി.ഐ രാമനാട്ടുകര ലോക്കൽ കമ്മിറ്റി, ബേപ്പൂർ മണ്ഡലം കമ്മിറ്റി അംഗം), ഷംസുദ്ദീൻ, ബുഷറ, ഷാഹുൽ ഹമീദ് (ഒമാൻ). മരുമക്കൾ: മുഹമ്മദ് കോയ, നസീമ, റഹിയാനത്ത്, കബീർ, ഷഹനാസ്. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 11ന് കോടമ്പുഴ ബാ അലവി ജുമാ മസ്ജിദിൽ.