ഫറോക്ക്: എടക്കാട്ട് പരേതനായ അബ്ദുറഹിമാൻ കുട്ടി ഹാജിയുടെ ഭാര്യ സൈനബ (80) നിര്യാതയായി. മക്കൾ: അബ്ദുൽ സലാം (മലേഷ്യ), അബ്ദുൽ ഷുക്കൂർ, അബ്ദുൽ അസീസ്, മുഹമ്മദ് അഷ്റഫ്, സുലൈഖ, അയിഷാബി. മരുമക്കൾ: മൊയ്തീൻകുട്ടി (മോങ്ങം), യൂസുഫ് (പുളിക്കൽ), സൈനബ, മുഹ്സിന, ഫെമിന, ഗാലിയ ഷെറിൻ. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് പേട്ട ജുമാമസ്ജിദ് ഖബർസ്ഥാനിൽ.