കീഴാറ്റൂർ: മാങ്ങോട്ടിൽ സരോജിനിയമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ ഒതേനത്ത് നാരായണൻ നായർ. മകൾ: ധന്യ (അധ്യാപിക, മേലാറ്റൂർ ആർ.എം.എച്ച്.എസ്.എസ്). മരുമകൻ: ജോഷിത്. സഹോദരങ്ങൾ: പത്മനാഭ പണിക്കർ, പ്രഭാകര പണിക്കർ, മാങ്ങോട്ടിൽ ബാലകൃഷ്ണൻ (മലയാള മനോരമ, പെരിന്തൽമണ്ണ), പരേതരായ ജാനകിയമ്മ, ദേവകി അമ്മ, പത്മാവതിയമ്മ. സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് കീഴാറ്റൂരിലെ വീട്ടുവളപ്പിൽ.