എടവണ്ണ: പൊന്നാംകുന്ന് താമസിക്കുന്ന ചേരട്ട മണ്ണിൽ അലവിക്കുട്ടി (74) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: ഷൗക്കത്ത്, റഹ്മത്ത്, റെജീന, മനാഫ്, സുനയ്യ. മരുമക്കൾ: സെലീന മഞ്ചേരി, സുനീറ കുനിയിൽ.