പുത്തനത്താണി: വെട്ടിച്ചിറ പൂളമംഗലം സ്വദേശി പരേതനായ കരിങ്കപാറ ചേക്കാലി ഹാജിയുടെ മകൻ അലി ഹാജി (62) നിര്യാതനായി. മാതാവ്: പരേതയായ ബിയ്യുമ്മ. ഭാര്യ: ആസ്യ. മക്കൾ: അബ്ദുസ്സലാം (യു.എ.ഇ), സജ്ന, ഷാഹിന. മരുമക്കൾ: ജംശിദ്, സുമയ്യ. സഹോദരങ്ങൾ: സൈതാലി, ഉമ്മർ, തിത്തിക്കുട്ടി, ഫാത്തിമ, പരേതരായ കുഞ്ഞിമൊയ്തീൻ കുട്ടി, കദീജ, റുഖിയ.