കാളികാവ്: ഉദരംപൊയിൽ മുത്തങ്ങയിൽ മുഹമ്മദാലിയുടെ ഭാര്യ കൊമ്പൻ മൈമൂന (56) നിര്യാതയായി. മക്കൾ: ദാലിഷാൻ, വിവാസ് റോഷൻ.
സഹോദരങ്ങൾ: അബ്ദുൽ ഹമീദ് (ഹെൽത്ത് ഇൻസ്പെക്ടർ), അബ്ദുനാസർ (റിയാദ്), ഖദീജ, മറിയ, റംലത്ത്, അസ്മാബി, പരേതനായ മൊയ്തീൻകുട്ടി (കുഞ്ഞാപ്പ).
ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഉദരംപൊയിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.