വേങ്ങര: കണ്ണമംഗലം തോട്ടശ്ശേരിയറ സ്വദേശി പരേതനായ കാമ്പ്രൻ മുഹമ്മദ് കുട്ടിയുടെ മകൻ ഹംസ (63) നിര്യാതനായി. ഭാര്യ: സൈനബ തോട്ടശ്ശേരിയറ. മക്കൾ: ഖൈറുന്നീസ, നിസാർ, ജുസൈറ, ജുസ്റത്ത്. മരുമക്കൾ: ഫിറോസ് അരിമ്പ്ര, റിജീസ് പരപ്പനങ്ങാടി, റാഷിദ് ചേറ്റിപ്പുറമാട്, മുഫീദ പൂച്ചോലമാട്.