തൃശൂര്‍: ചെമ്പൂക്കാവ് കണിമംഗലത്തുകാരന്‍ ഇഗ്നേഷ്യസിന്റെ (റിട്ട. പ്രഫ. സെന്റ് തോമസ് കോളജ്, തൃശൂര്‍) ഭാര്യ ഇറ്റിയാനം (84) നിര്യാതയായി. ചാലിശ്ശേരി മൂലേപ്പാട് കൊള്ളന്നൂര്‍ കുടുംബാംഗമാണ് പരേത. മക്കള്‍: ജെസി (റിട്ട. പ്രധാനാധ്യാപിക, മാര്‍തോമ ഗേള്‍സ് സ്കൂള്‍, തൃശൂര്‍), ഷീല (റിട്ട. അധ്യാപിക, എസ്.എം.എം എച്ച്.എസ്, പഴമ്പാലക്കോട്), ജയലത (പ്രധാനാധ്യാപിക, സെന്റ് ജോര്‍ജ് ഹൈസ്കൂള്‍, പുറ്റേക്കര), ആന്റണി (പോളി ക്ലിനിക്, തൃശൂര്‍). മരുമക്കള്‍: ജോസ് ടി. മാത്യൂസ് (റിട്ട. സീനിയര്‍ മാനേജര്‍, സി.എസ്.ബി തൃശൂര്‍), സുരേഷ് ചാക്കോ പുലിക്കോട്ടില്‍ (ബിസിനസ്, ചേലക്കര), ജോണ്‍ ജോസ് (റിട്ട. അധ്യാപകന്, എ.യു.പി.എസ്, കല്‍പ്പാത്തി), അനു (അധ്യാപിക, കാല്‍ഡിയന്‍ സിറിയന്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍, തൃശൂര്‍). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് കിഴക്കേകോട്ട മാർ യോഹന്നാന് മാംദാന പള്ളി സെമിത്തേരിയില്‍.