ഏങ്ങണ്ടിയൂർ: പുളിഞ്ചോട് വടക്ക് കളത്തിൽ പരേതനായ രാഘവന്റെ ഭാര്യ പ്രേമലത (82) നിര്യാതയായി. മക്കൾ: നീത, ഷീന, നിലീന, ഷജിൽ, ഷിനോജ്, ഷിൻസി. മരുമക്കൾ: ജ്ഞാനപ്രകാശൻ, അയ്യപ്പൻ, മഞ്ജുള, സജിത, ദിവാകരൻ, പരേതനായ സുഭാഷ് ചന്ദ്രബോസ്.