ചേർപ്പ്: ചേനം കാക്കശ്ശേരി പരേതനായ ഖാദറിന്റെ ഭാര്യ ഐഷിവി (79) നിര്യാതയായി. മക്കൾ: ബിജു (ന്യൂസിലൻഡ്), സുധീർ, പരേതനായ ജലാലുദ്ദീൻ, നസീർ. മരുമക്കൾ: ഷീജ, ഷെമി, സബിന, പരേതയായ താഹിറ.