മാള: വെണ്ണൂർ നെല്ലിശ്ശേരി മത്തായി (76) നിര്യാതനായി. ഭാര്യ: മറിയാമ്മ. മക്കൾ: അനിത, ആന്റണി, പരേതയായ അനീഷ. മരുമക്കൾ: ജോർജ്, തോമസ്, ജെസ്മി. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് 4.30ന് വെണ്ണൂർ സെന്റ്. മേരീസ് ദേവാലയ സെമിത്തേരിയിൽ.