വടക്കാഞ്ചേരി: മുൻ ഗ്രാമ പഞ്ചായത്ത് അംഗം ഓട്ടുപാറയിൽ പരേതനായ കെ.കെ. കുര്യന്റെ ഭാര്യ അമ്മിണി കുര്യൻ (90) നിര്യാതയായി. മക്കൾ: ചാക്കോ, എൽസി, ലീല, ലൂസി, തമ്പാൻ, രമ, പരേതനായ രാജൻ. മരുമക്കൾ: രജനി, ലൈല, ജോൺ, വർഗീസ്, വൽസൻ, മിനി, പരേതനായ ഷിബു.