കൂറ്റനാട്: തിരുമിറ്റകോട് ചെരിപ്പൂർ പുതിയ ജുമാമസ്ജിദിന് സമീപം പുവ്വത്തിങ്കൽ വീട്ടിൽ പരേതനായ മുഹമ്മദിന്റെ മകൻ മൊയ്തീൻ (58) നിര്യാതനായി. ഭാര്യ: റസിയ. മക്കൾ: അബ്ദുൽമനാഫ്, നസിയ, അലിഫ്.