പത്തിരിപ്പാല: മണ്ണൂർ വെസ്റ്റ് നെല്ലിക്കുന്ന് വീട്ടിൽ അബ്ദുറഹിമാൻ (പട്ടാണി-78) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: നൂർജഹാൻ, സൽമ, കമർലൈല, ബൾക്കീസ്, അബുതാഹിർ, അബ്ബാസ്. മരുമക്കൾ: ഹുസൈൻ, സൈദ് മുഹമ്മദ്, സുലൈമാൻ, ഷാജിത, ബൾക്കീസ് ബാനു, പരേതനായ സുലൈമാൻ.