പുതുശ്ശേരി: കോടനാട് മേഴത്തൂർ തോപ്പിൽ വീട്ടിൽ പത്മാവതി (86) നിര്യാതയായി. ഭർത്താവ്: പരേതനായ മാധവൻ നായർ. സഹോദരൻ: ഗംഗാധരൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.