പട്ടാമ്പി: തിരുവേഗപ്പുറ കാറോട്ടെ പരേതനായ കുട്ടൻ നായരുടെ ഭാര്യ കലയത്ത് സാവിത്രി അമ്മ (85) നിര്യാതയായി. മക്കൾ: ഹരിദാസ്, പരേതയായ പത്മിനി. മരുമക്കൾ: അജിത, പരേതനായ കാർവർണൻ.