ആനക്കര: പടിഞ്ഞാറങ്ങാടി അരിക്കാട് പരേതനായ കക്കുന്നത്ത്പറമ്പില് അയ്യപ്പന്റെ ഭാര്യ ചക്കി (80) നിര്യാതയായി. മക്കള്‍: വേലായുധന്, കാർത്യായനി, ദേവകി (റിട്ട. അധ്യാപിക, ജി.എച്ച്.എസ്.എസ് ആനക്കര), ലീല, ശ്രീജ, പരേതനായ കൃഷ്ണന്. മരുമക്കള്‍: വേലായുധന് (മല റോഡ്), സുന്ദരന്‍, ബൈജു മോന് (സഹകരണ വകുപ്പ് ഇന്‍സ്പെക്ടര്‍, പെരിന്തല്‍മണ്ണ), വേലായുധന് തിരൂര്‍, രമണി, അനിത.