ആലൂർ: ആലൂര് കുണ്ടുകാട് പള്ളിക്ക് സമീപത്തെ വഴിയിലേതില് ഇസ്മായിലിന്റെ (ആലൂർ ക്ഷീരസംഘം വൈസ് പ്രസി). ഭാര്യ ഫാത്തിമ (68) നിര്യാതയായി. മക്കള്‍: സക്കീര്‍ (കുവൈത്ത് കെ.എം.സി.സി തൃത്താല മണ്ഡലം ജന. സെക്ര), ഷബീര്‍, സിദ്ദീഖ്, സല്‍മത്ത് ശരീഫ. മരുമക്കള്‍: ദാവൂദ്, ഷക്കീല, നസീമ, നസീമ.