മേപ്പാടി: കാപ്പംകൊല്ലി പന്തലംകുന്നൻ വീട്ടിൽ പി.എ. കുഞ്ഞിക്കദിയ (83) നിര്യാതയായി. ഭർത്താവ്: മുണ്ടോടൻ മമ്മത്കോയ. മക്കൾ: നബീസ, സുലൈഖ, നാസർ, മജീദ്, ഫൗസിയ, ഷമീന, ശിഹാബ്. മരുമക്കൾ: വി. കമാൽ (കൽപറ്റ), നാസർ, അബു, റൈഹാനത്ത്, നസീറ, ഷാജിത, പരേതനായ അബ്ദുൽ മജീദ്.