മാനന്തവാടി: പയ്യമ്പള്ളി പുതിയിടം പരേതനായ പുളിക്കൽ ഗോവിന്ദൻ നായരുടെ ഭാര്യ കാർത്യായനി അമ്മ (90) നിര്യാതയായി. മക്കൾ: പി.വി. സുരേന്ദ്രൻ (സി.പി.എം പയ്യമ്പള്ളി ലോക്കൽ കമ്മിറ്റി അംഗം), പ്രേമലീല, ഷൈലജ, സുധ, ഗീത. മരുമക്കൾ: ശ്രീകല, പരേതനായ കുഞ്ഞികൃഷ്ണൻ, ചന്ദ്രശേഖരൻ, രവീന്ദ്രൻ, വിജയൻ.