സുൽത്താൻ ബത്തേരി: കട്ടയാട് കല്ലാനിക്കാട്ട് കുന്നേൽ ചിന്നമ്മ (75) നിര്യാതയായി. ഭർത്താവ്: പരേതനായ തോമസ്. മക്കൾ: പരേതനായ കെ.ടി. ജോസ്, ആലീസ്, സാബു തോമസ്. മരുമക്കൾ: ജെസി ജോസ്, മാത്യൂസ്, ജെസി സാബു.