ഇരിട്ടി: ഉളിയിലെ പരേതനായ അബ്ദുൽ ഖാദറിന്റെ ഭാര്യ ടി.പി. കദീസുമ്മ (98) നിര്യാതയായി. മക്കൾ: മൂസ കുട്ടി, അബ്ദുറഹ്മാൻ, കുഞ്ഞാമി, അബൂബക്കർ, മുഹമ്മദ്. മരുമക്കൾ: സനിയ്യ, സക്കീന, സുലൈഖ, സാജിദ, പരേതനായ അബ്ദുൽ ഖാദർ.