പിലാത്തറ: കുളപ്പുറത്തെ കെ.പി. പത്മനാഭൻ (84) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: കെ.കെ. പ്രീത (പടന്നപ്പുറം), കെ.കെ. പ്രദീപൻ (ടാക്സി ഡ്രൈവർ, കണ്ണൂർ ഗവ. മെഡിക്കൽ കോളജ്), കെ.കെ. പ്രിയ (സ്റ്റാഫ് ഗവ. മെഡിക്കൽ കോളജ്, കണ്ണൂർ). മരുമക്കൾ: സി.പി. ജനാർദനൻ (പടന്നപ്പുറം), കെ.വി. ഉമാകാന്ത് (അടുത്തില), ഇ.ടി. പ്രിയ (കടന്നപ്പള്ളി).