=കക്കട്ടിൽ: കച്ചേരിക്കുനി ബിയ്യാത്തു (84) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുല്ല. മക്കൾ: സൂപ്പി മുസ്ലിയാർ, ബഷീർ, അഷ്റഫ്, അബ്ദുറഹ്മാൻ, മൈമൂനത്ത്.