കുന്ദമംഗലം: ചെത്തുകടവ് ഇടക്കണ്ടിയിൽ രവീന്ദ്രൻ (74 -സിമ്മീസ് ജ്വല്ലറി) നിര്യാതനായി. ഭാര്യമാർ: പരേതയായ സുശീല, ചന്ദ്രിക. മക്കൾ: സൂര്യ, സിമ്മി. മരുമക്കൾ: ബിനോയ് (ധനലക്ഷ്മി ബാങ്ക്, തൃശൂർ), അഭിലാഷ് (സോഫ്റ്റ്വെയർ എൻജിനീയർ, നോക്കിയ ബാംഗ്ലൂർ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.