പയ്യോളി: കിഴൂരിലെ ചെറ്റയിൽ മൊയ്തീന്റെ ഭാര്യ ചാത്തോത്ത് സഫിയ (50) നിര്യാതയായി. മേപ്പയൂർ ചെറുവണ്ണൂരിലെ പരേതരായ ആലക്കാട്ട് അബ്ദുല്ല മുസ്ലിയാരുടെയും കുഞ്ഞാമിയുടെയും മകളാണ്. മക്കൾ: മുഹ്സിൻ, മുഹമ്മദ് യാസീൻ (ഇരുവരും ബഹ്റൈൻ), മുഹമ്മദ് ഷാറൂക്ക് (മസ്കത്ത്). മരുമക്കൾ: ഫർസാന, ഹംനത്ത്. സഹോദരങ്ങൾ: അമ്മദ് മുസ്ലിയാർ, നഫീസ, സുബൈദ, ഇബ്രാഹിം, സലാം. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് കിഴൂർ നൂറുൽഹുദാ മസ്ജിദിൽ. ഖബറടക്കം അയനിക്കാട് ഹൈദ്രോസ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.