മാനന്തവാടി: കുളത്താട നിക്കിലേരിയിൽ പരേതനായ അനന്തൻ നമ്പ്യാരുടെ ഭാര്യ സരോജിനി അക്കമ്മ (76) നിര്യാതയായി. മക്കൾ: ഉഷാകുമാരി, സുരേഷ്ബാബു, ഷൈലജ, മനോജ്. മരുമക്കൾ: പ്രഭാകരൻ, റീന, ജയദേവൻ, മായ. സഞ്ചയനം ചൊവ്വാഴ്ച.