കുമരനല്ലൂർ: കൊഴിക്കര കീരിത്തോട് അന്നിക്കര അബൂബക്കർ (83) നിര്യാതനായി. ചെറവല്ലൂർ എൽ.പി സ്കൂൾ മുൻ അധ്യാപകനായിരുന്നു. ഭാര്യ: തിത്തിക്കുട്ടി. മക്കൾ: മൈമൂന, റൈഹാന, മിസ് രിയ, സലീം. മരുമക്കൾ: സിദ്ദീഖ്, അബ്ദുറഹ്മാൻ, മുഹമ്മദുണ്ണി, അസ്മ.