അലനല്ലൂർ: എടത്തനാട്ടുകര പൂക്കാടഞ്ചേരി കുന്നപ്പള്ളി വീട്ടിൽ സിദ്ദീഖിന്റെയും സീനത്തിന്റെയും മകൻ മുഹമ്മദ് സുൽത്താൻ (12) നിര്യാതനായി. എടത്തനാട്ടുകര ടി.എ.എം.യു.പി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. സഹോദരങ്ങൾ: ഷബാന, ഷിബിന, സന ഫാത്തിമ, പരേതയായ ഷബ്ന.