തരുവണ: പുതിയോട്ടിൽ അബ്ദുല്ല ഹാജി (85) നിര്യാതനായി. ഭാര്യ: ആയിഷ ഹജ്ജുമ്മ. മക്കൾ: മുഹമ്മദാലി, റഫീഖ്, ജമീല, മാമി. മരുമക്കൾ: ഷമീന, നജ്മത്, ഇബ്രാഹിം മുസ്ലിയാർ, പരേതനായ ആവ.