ചെറുവത്തൂർ: പിലിക്കോട് കരക്കേരുവിലെ വെള്ളായി അപ്പു (77) നിര്യാതനായി. ഭാര്യ: പരേതയായ എം.വി. തമ്പായി. മക്കൾ സുരേഷ് കുമാർ (എരവിൽ), അനിൽകുമാർ, ബിന്ദു (ഗവ. യു.പി സ്കൂൾ പിലിക്കോട്), പ്രീത, ബൈജു. മരുമക്കൾ: മിനി (എരവിൽ), അജിത, വി. ബാബു, പ്രദീപ്കുമാർ, ഷിജിത. സഹോദരി വെള്ളായി പാറു.