ചെറുവത്തൂർ: തുരുത്തി കാരിയിലെ പരേതരായ പള്ളിക്കണ്ടം മൊയ്തീൻ ഹാജിയുടെ മകൾ കുഞ്ഞലീമ (72) നിര്യാതയായി. ഭർത്താവ്: യു.വി. അബ്ദുൽ റസാഖ് (കാഞ്ഞങ്ങാട്). മക്കൾ: നസീം, ഫൗസിയ, റഷീദ, നസീമ, നസീറ. മരുമക്കൾ: നസീമ, നൂർജഹാൻ (നീലേശ്വരം), റഫീഖ് (പടന്ന), അബൂബക്കർ (കോട്ടപ്പുറം). സഹോദരങ്ങൾ: നഫീസത്ത്, ഖദീജ, പള്ളിക്കണ്ടം ഇബ്രാഹിം കുട്ടി, അബ്ദുൽ ഖാദർ (കാഊച്ച), ഉമ്മർ കുട്ടി, കുഞ്ഞഹമ്മദ് ഹാജി, കുഞ്ഞബ്ദുല്ല, മുഹമൂദ്, കുഞ്ഞായിഷ.