കാഞ്ഞങ്ങാട്: പെരിയ ചാലിങ്കാൽ കേളോത്ത് കമലലക്ഷ്മി വീട്ടിൽ വിലങ്ങേരി ഇടത്തിൽ ബാലൻ നമ്പ്യാർ (85) നിര്യാതനായി. എൻ.സി.സിയിൽ ജൂനിയർ സൂപ്രണ്ടായിരുന്നു. ഭാര്യ: കെ.ബി. മോഹനകുമാരി അമ്മ (റിട്ട. അധ്യാപിക, ജവഹർ നവോദയ വിദ്യാലയ). മകൻ: അഡ്വ. ഹരികൃഷ്ണ പ്രസാദ് മനുദേവ്. സഹോദരങ്ങൾ: പരേതരായ വി.ഇ. നാരായണി അമ്മ,വി.ഇ. ജാനകി അമ്മ, വി.ഇ. ദേവി അമ്മ, വി.ഇ. രാഘവൻ നമ്പ്യാർ, വി.ഇ. കണ്ണൻ നമ്പ്യാർ, വി.ഇ. നാണു നമ്പ്യാർ. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.