നീലേശ്വരം: തൈക്കടപ്പുറം കൊട്രച്ചാലിലെ മൂത്തൽ കുമ്പ (80) നിര്യാതയായി. ഭർത്താവ്: പരേതനായ വെങ്ങാട്ട് കണ്ണൻ. മക്കൾ: രാജൻ(മത്സ്യ ഏജന്റ്) വിനു, റീന, ധന്യ, പരേതരായ സുമതി, പവിത്രൻ, മനോജ്. മരുമക്കൾ: മണി, നളിനി, സിന്ധു (അന്നൂർ), ഗിരിജ (കൊട്രച്ചാൽ), രഘു (അന്നൂർ), ജീവൻ. സഹോദരങ്ങൾ കുട്ടികൃഷ്ണൻ (ഉപ്പള), ശാരദ (കൊട്രച്ചാൽ), തമ്പാൻ (ഓട്ടോഡ്രൈവർ), പരേതയായ കല്യാണി.