കാഞ്ഞങ്ങാട്: ലക്ഷ്മിനഗർ തെരുവത്തെ രോഹിണി (62) നിര്യാതയായി. ഭർത്താവ്: പരേതനായ പി.കെ. രാമചന്ദ്രൻ. മക്കൾ: ഉണ്ണി, രജിത. മരുമകൾ: കവിത. സഹോദരങ്ങൾ: നാരായണി, നാരായണൻ, ശാരദ, ചന്ദ്രൻ (കേന്ദ്ര ഗവ. ജീവനക്കാരൻ), രവി, രതി (എ.എസ്.ഐ).