കാഞ്ഞങ്ങാട്: ആദ്യകാല ടാക്സിഡ്രൈവർ ദുർഗ ഹൈസ്കൂളിന് സമീപത്തെ പാക്കം ബാലകൃഷ്ണൻ (78) നിര്യാതനായി. പരേതരായ പാക്കത്തെ കണ്ണന്റെയും ലക്ഷ്മിയുടെയും മകനാണ്. ഭാര്യ: ലീല. മക്കൾ: രാജേഷ്, നിഷ ലക്ഷ്മി. സഹോദരങ്ങൾ: ഭാസ്കരൻ, ചന്ദ്രൻ, സാവിത്രി, ഗോപി, ശാന്ത, ജാനകി, രാജൻ, പരേതയായ ശാരദ.