പടന്ന: തെക്കേപ്പുറത്തെ ടി.കെ.പി. ജമീല (80) നിര്യാതയായി. ഭർത്താവ്: പരേതനായ പി.സി. ഹൈദർ. മക്കൾ: ബീഫാത്തിമ, അഷ്റഫ്, സുബൈദ, അൻവർ സാദത്ത്, റഫീഖ്. മരുമക്കൾ: എം.വി. അബ്ദുൽറഹ്മാൻ ഹാജി, നജ്മ, ഷമീമ, ശബാന. സഹോദരങ്ങൾ: മറിയുമ്മ, പരേതരായ കുഞ്ഞിപ്പാത്തു, ബഷീർ.