ചെറുവത്തൂർ: ചന്തേര പടിഞ്ഞാറേക്കരയിലെ പരേതനായ വി.വി. രാഘവന്റെ ഭാര്യ വി.വി. ശോഭന (56) നിര്യാതയായി. മക്കൾ: രാഗേഷ്, ശോകേഷ് (യു.കെ). മരുമക്കൾ: ശ്രീഷ്ണ (കുറുമാത്തൂർ), നിമിഷ (യു.കെ). സഹോദരങ്ങൾ: നാരായണി (ചെമ്മട്ടംവയൽ), ജാനകി, കാർത്യായനി, ദാമോദരൻ, വിജയൻ, പ്രേമ (പയ്യന്നൂർ).