വേലൂർ: തലക്കോട്ടുകര പ്രഭാത് നഗറിൽ മമ്പറമ്പിൽ വീട്ടിൽ പരേതനായ വേലായുധന്റെ ഭാര്യ കാർത്യായനി (90) നിര്യാതയായി. മക്കൾ: മോഹനൻ, ആനന്ദൻ, ഷാജി, ഷീജ. മരുമക്കൾ: മല്ലിക, രാജി, ബിന്ദു, പ്രേമൻ. സംസ്കാരം ശനിയാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.