പാപ്പിനിശ്ശേരി: ശിവ ക്ഷേത്രത്തിനു സമീപം എലിയൻ മുകുന്ദൻ (85) നിര്യാതനായി. ഭാര്യ: കാവിലെ വളപ്പിൽ ദേവകി. മക്കൾ: സന്തോഷ്, മിനി , മനു, ഷൈനു, പരേതനായ ഷാജി. മരുമക്കൾ: പ്രകാശൻ (പാപ്പിനിശ്ശേരി), സൗമ്യ (കാനായി). സഹോദരങ്ങൾ: ഭാസ്കരൻ, രാധ (മൊറാഴ), രഘുനാഥ് (സി.പി.എം പോസ്റ്റാഫിസ് ബ്രാഞ്ച് സെക്രട്ടറി , കർഷകത്തൊഴിലാളി യൂനിയൻ പാപ്പിനിശ്ശേരി വെസ്റ്റ് വില്ലേജ് സെക്രട്ടറി), പരേതരായ കുമാരൻ, യശോദ.