ഗുരുവായൂർ: നെന്മിനി വടക്കത്ത് ജാനകി (87) നിര്യാതയായി. മക്കൾ: ഉണ്ണിക്കൃഷ്ണൻ, രമണി, നളിനി. മരുമക്കൾ: ഉഷ, സുധാകരൻ, രവി.